സിനിമയിലെ താരങ്ങള്‍ പ്രോമൊഷന് സഹകരിച്ചില്ല; ആരോപണവുമായി മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ നിര്‍മ്മാതാവ്

കൊച്ചി: സിനിമാ പ്രോമോഷന് താരങ്ങള്‍ സഹകരിച്ചില്ലെന്ന് നിര്‍മ്മാതാവ്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്ന സിനിമയുടെ നിര്‍മാതാവ് പ്രകാശ് ഗോപാലാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇന്ദ്രജിത് സുകുമാരന്‍, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. സിനിമ റിലീസ് തീയ്യതി പല തവണ മാറ്റുകയും, റിലീസ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങള്‍ സിനിമയുമായി സഹകരിച്ചില്ലെന്നാണ് നിര്‍മാതാവിന്റെ ആരോപണം. താരങ്ങള്‍ വിട്ടു നില്‍ക്കുന്നത് സംബന്ധിച്ച് പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ പരാതിപ്പെട്ടിരുന്നെന്നും, അസോസിയേഷന്‍ … Continue reading സിനിമയിലെ താരങ്ങള്‍ പ്രോമൊഷന് സഹകരിച്ചില്ല; ആരോപണവുമായി മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ നിര്‍മ്മാതാവ്