തൃശൂരിലെ അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റി
തൃശൂര്‍: തൃശൂര്‍ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ രണ്ടു ദിവസമായി നടത്തിവന്നിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു.The private bus strike on the Thrissur-Iringalakuda-Kodungallur route which was conducted for two days has been postponed വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചതായി ബസുടമസ്ഥ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എംഎസ് പ്രേംകുമാര്‍ അറിയിച്ചു. തൃശൂർ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടിൽ കോണ്‍ക്രീറ്റിങ്ങിന്റെ പേരില്‍ റോഡുകള്‍ … Continue reading തൃശൂരിലെ അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed