മുത്തുമാലയെ ചൊല്ലി തർക്കം; മദ്യപിച്ച് കീഴ്ശാന്തിയെ മർദ്ദിച്ച പൂജാരിമാരെ തിരിച്ചെടുത്തു; വിവാദം ചോറ്റാനിക്കര ക്ഷേത്രത്തിൽ

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ അത്താഴപൂജയ്‌ക്കു ശേഷം മദ്യപിച്ച് സമീപത്തെ ഹോട്ടലിലെത്തി കീഴ്ശാന്തിയെ മർദ്ദിച്ചതിന് പുറത്താക്കിയ രണ്ട് പൂജാരിമാരെ തിരികെ പ്രവേശിപ്പിച്ചു.  ഇവരിൽ ഒരാൾ സി.പി.ഐ അനുഭാവിയാണ്. രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്നാണ് ഇവരെ തിരിച്ചെടുത്തത്.  ക്ഷേത്രത്തിലെ ശ്രീകോവിലുകളിലൊന്നായ മേൽക്കാവിലെ കീഴ്ശാന്തിമാരായ ഇരുവരും നാളെ മുതൽ പൂജയ്ക്കെത്തും. മർദ്ദനമേറ്റത് ക്ഷേത്രത്തിലെ മറ്റൊരു ശ്രീകോവിലായ കീഴ്ക്കാവിലെ കീഴ്ശാന്തിക്കാരനാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത് കഴിഞ്ഞ 23നാണ്. രാത്രി പത്തി​ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ രാജേശ്വരി … Continue reading മുത്തുമാലയെ ചൊല്ലി തർക്കം; മദ്യപിച്ച് കീഴ്ശാന്തിയെ മർദ്ദിച്ച പൂജാരിമാരെ തിരിച്ചെടുത്തു; വിവാദം ചോറ്റാനിക്കര ക്ഷേത്രത്തിൽ