വീട്ടിലേക്കുവന്ന കൊറിയർ കണ്ട് വീട്ടമ്മ ഞെട്ടി; പാഴ്‌സലിൽ 21 വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ആ അമൂല്യനിധി…! കൂടെ ഒരു കുറിപ്പും

വീട്ടിലേക്കുവന്ന കൊറിയർ കണ്ട് വീട്ടമ്മ ഞെട്ടി; പാഴ്‌സലിൽ 21 വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ആ അമൂല്യനിധി…! കൂടെ ഒരു കുറിപ്പും പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറത്ത് താമസിക്കുന്ന ഖദീജ, പതിറ്റാണ്ടുകൾക്കു മുമ്പ് നഷ്ടമായ ആഭരണം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്. 21 വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ മാല പരേതനായ അബുവിന്റെ ഭാര്യയായ ഖദീജയുടെ മൂന്നരപ്പവൻറെ മാല, 21 വർഷങ്ങൾക്ക് മുമ്പ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നഷ്ടമായത്. ഏറെ തിരച്ചിലും നടത്തിയെങ്കിലും അന്ന് മാല കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അജ്ഞാതൻ അയച്ച കൊറിയർ … Continue reading വീട്ടിലേക്കുവന്ന കൊറിയർ കണ്ട് വീട്ടമ്മ ഞെട്ടി; പാഴ്‌സലിൽ 21 വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ആ അമൂല്യനിധി…! കൂടെ ഒരു കുറിപ്പും