ഈ മാസം കൂടിയത് 1080 രൂപ, റെക്കോർഡ് വിലയിലേക്ക് കൂടുതൽ അടുത്ത് സ്വർണം, നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ; ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി 54,000ന് മുകളിൽ എത്തി. പവന് 240 രൂപ വർധിച്ചതോടെയാണ് സ്വർണവില 54000 കടന്നത്. 54,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 6760 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. The price of gold in the state again reached above 54,000 കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 … Continue reading ഈ മാസം കൂടിയത് 1080 രൂപ, റെക്കോർഡ് വിലയിലേക്ക് കൂടുതൽ അടുത്ത് സ്വർണം, നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ; ഇന്നത്തെ നിരക്കറിയാം