ഹാർബറിൽ നത്തോലി വില 10 രൂപ; തട്ടിലെത്തുമ്പോൾ വില 200; പണമുണ്ടാക്കുന്നത് ഇടനിലക്കാർ; മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ

ചെല്ലാനം: കടലമ്മ കനിഞ്ഞിട്ടും ഇടനിലക്കാരുടെ ചൂഷണത്തിൽ നട്ടംതിരിയുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. നാട്ടിൽ മത്സ്യത്തിന് ഇപ്പോഴും തീപിടിച്ച വിലയാണെങ്കിലും അതിന്റെ ​ഗുണം കടലിൽ പോയി മീൻപിടിത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.The price of fish is still high in the State ജീവൻ പണയംവെച്ചും കടലിൽ പോയി പിടിച്ച് കരയ്ക്കെത്തിക്കുന്ന മീനിന് ന്യായമായ വില ലഭിക്കാറില്ല. പണമുണ്ടാക്കുന്നത് മുഴുവൻ ഇടനിലക്കരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടനിലക്കാരും കച്ചവടക്കാരും ഹാർബറിൽ നിന്നും തുച്ഛമായ വിലക്ക് വാങ്ങുന്ന മീൻ വിപണിയിലും … Continue reading ഹാർബറിൽ നത്തോലി വില 10 രൂപ; തട്ടിലെത്തുമ്പോൾ വില 200; പണമുണ്ടാക്കുന്നത് ഇടനിലക്കാർ; മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ