കളപ്പുരകളിൽ (ബാൺ) എലി, പാറ്റ, പല്ലി എന്നിവയെ തിന്നു ജീവിക്കുന്ന സാധുപക്ഷിയാണു വെള്ളിമൂങ്ങ. ടൈടോ ആൽബ എന്നാണു ശാസ്ത്രീയ നാമം. ഇണകളായാണ് ഇവ ജീവിക്കുന്നതും ഇരപിടിക്കുന്നതും. പത്തു വർഷം വരെ ആയുസുണ്ട്. Diwali may be a festival of lights, but a dark shadow looms over owls in India. ഒരു ജോഡി വെള്ളിമൂങ്ങ കളപ്പുരയിലുണ്ടെങ്കിൽ അവ ഒരു വർഷം കുറഞ്ഞത് 1500 എലികളെ പിടിക്കുമെന്നാണ് ഏകദേശ കണക്ക്. കർഷകരുടെ വലിയ കൂട്ടുകാരനാണു … Continue reading ദീപാവലിക്ക് മൂങ്ങയ്ക്ക് വില 10,000 മുതൽ 50,000 വരെ; ഓരോ വർഷവും വിൽപ്പനക്കെത്തുന്നത് 70,000 മുതൽ 80,000 വരെ മൂങ്ങകൾ! ദീപാവലി ദിവസം രാത്രി മുങ്ങയ്ക്ക് ഇറച്ചിയും മദ്യവും നൽകും…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed