കോൺക്രീറ്റ് ചെയ്തത് ഇന്ന് രാവിലെ: രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു പത്തനംതിട്ട ജില്ലയില്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കയറ്റിയെത്തിച്ച ഹെലികോപ്ടർ ഇറങ്ങുന്നതിനിടെ ചെറിയ അപകടസാദ്ധ്യത ഉളവാക്കി. പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ് ഇന്ന് രാവിലെ കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ നേരിയ തോതിൽ താഴ്ന്നത്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേനയും അഗ്നിരക്ഷാ വിഭാഗവും അതിവേഗം ഇടപെട്ടു. ഹെലികോപ്ടർ ചെറുതായി താഴ്ന്നെങ്കിലും അതുവഴി ആര്‍ക്കും പരിക്കോ മറ്റോ സംഭവിച്ചില്ല. ഉടൻതന്നെ ഹെലികോപ്ടർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും പ്രദേശം അടച്ചിടുകയും ചെയ്തു. ഇന്ന് രാവിലെ മാത്രമാണ് … Continue reading കോൺക്രീറ്റ് ചെയ്തത് ഇന്ന് രാവിലെ: രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു