മരുഭൂമിയിൽ അപ്രതീക്ഷിതമായി വർണ്ണപ്പൂക്കൾ വിരിഞ്ഞിറങ്ങി ! അറ്റക്കാമയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമോ ?

അനേകം കൗതുകകരമായ സംഭവങ്ങളുള്ള ഒരു മേഖലയാണ് അറ്റക്കാമ. ലോകത്തെ ഏറ്റവും വരണ്ട മേഖലയായ അറ്റക്കാമ മരുഭൂമിയിൽ അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് സംഭവിച്ച ഒരു അത്ഭുതമാണ് ലോകം അമ്പരപ്പോടെ നോക്കുന്നത്. അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് പർപ്പിൾ നിറമുള്ള പൂക്കൾ വിരി‍ഞ്ഞു നിൽക്കുന്നകാഴ്ചയായിരുന്നു അത്. (The presence of aliens in the Atacama) ഗ്വാൻകോ ഫീറ്റ്’ എന്നറിയപ്പെടുന്ന സസ്യമാണ് ഇപ്പോൾ ഇവിടെ പുഷ്പിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ അപൂർവമായി ഇത്തരം പ്രതിഭാസം അറ്റക്കാമയിൽ സംഭവിച്ചിട്ടുണ്ടെങ്കിലും അതെല്ലാം സെപ്റ്റംബർ മാസത്തിലായിരുന്നു. എന്നാൽ, കാലാവസ്ഥാ … Continue reading മരുഭൂമിയിൽ അപ്രതീക്ഷിതമായി വർണ്ണപ്പൂക്കൾ വിരിഞ്ഞിറങ്ങി ! അറ്റക്കാമയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമോ ?