ഒരെണ്ണത്തിന് 26 കോടി; വില കൂടും മുമ്പ് വാങ്ങാൻ ഒരുങ്ങി രാജ്യം; ഇന്തോ-പസഫിക്ക് മേഖലയിൽ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ പ്രിഡേറ്റർ ഡ്രോൺ

ഇന്തോ-പസഫിക്ക് മേഖലയിൽ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേനയെ സഹായിക്കുന്ന പ്രിഡേറ്റർ ഡ്രോൺ വേഗത്തില്‍ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ.The Predator drone will help the Indian Navy to ensure maritime security in the Indo-Pacific region ഈ വർഷം ജൂലൈ 30നാണ് 31 സായുധ പ്രിഡേറ്റർ ഡ്രോൺ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) പ്രിഡേറ്റർ ഡ്രോൺ ഇടപാടിന് അനുമതി നൽകിയത്. അമേരിക്ക ആസ്ഥാനമായ ജനറൽ ആറ്റോമിക്സിൽ നിന്ന് വാങ്ങുന്ന ഇവയ്ക്ക് ഏകദേശം … Continue reading ഒരെണ്ണത്തിന് 26 കോടി; വില കൂടും മുമ്പ് വാങ്ങാൻ ഒരുങ്ങി രാജ്യം; ഇന്തോ-പസഫിക്ക് മേഖലയിൽ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ പ്രിഡേറ്റർ ഡ്രോൺ