സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം; സർക്കാർ സഹായിച്ചില്ലെങ്കിൽ 3 വർഷത്തേക്ക് പവർകട്ടും ലോഡ് ഷെഡ്‌ഡിങ്ങും : മുന്നറിയിപ്പുമായി KSEB

സംസ്ഥാനത്ത് അടുത്ത 3 വർഷം പവർകട്ടും രാത്രി ലോഡ്ഷെഡിങ്ങും ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി. സർക്കാരിന്റെ അടിയന്തര സാമ്പത്തികസഹായം ലഭിച്ചില്ലെങ്കിൽ ആണ് ഇത് നടപ്പാക്കേണ്ടി വരിക.The power crisis in the state is dire കഴിഞ്ഞ സാമ്പത്തിക വർഷം 12,938 കോടി രൂപയാണു വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത്. ഇക്കൊല്ലം 14,500–15,000 കോടി വേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ. സർക്കാർ സഹായിച്ചില്ലെങ്കിൽ വായ്പയെടുക്കുകയാണു മറ്റുവഴി. വൈകിട്ട് 6 നും രാത്രി 11നും ഇടയിലെ വൈദ്യുതി ഉപയോഗം വർധിക്കുന്നതിനാൽ ആഭ്യന്തര ഉൽപാദനത്തിനും നിലവിലെ കരാറുകൾക്കും … Continue reading സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം; സർക്കാർ സഹായിച്ചില്ലെങ്കിൽ 3 വർഷത്തേക്ക് പവർകട്ടും ലോഡ് ഷെഡ്‌ഡിങ്ങും : മുന്നറിയിപ്പുമായി KSEB