കുളിപ്പിച്ച് കുളിപ്പിച്ച് പൂച്ചയെ ഇല്ലാതാക്കി

കുളിപ്പിച്ച് കുളിപ്പിച്ച് പൂച്ചയെ ഇല്ലാതാക്കി കൊച്ചി: നടനും സംവിധായകനുമായ നാദിർഷയുടെ വളർത്തുപൂച്ച ചക്കരയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ 10.30ന് എറണാകുളം ജില്ലാ മൃഗാശുപത്രിയിൽ നടക്കും. സ്വകാര്യ പെറ്റ് ഹോസ്പിറ്റൽ ജീവനക്കാർ കഴുത്തിൽ ചരടുകുരുക്കി വലിച്ചതോ, കുളിപ്പിക്കാനായി മയക്കാൻ കുത്തിവച്ചതിലെ അപാകതയോ ആയിരിക്കും പൂച്ച ചാകാൻ കാരണമെന്നാണ് നാദിർഷയുടെയും കുടുംബത്തിന്റെയും ആരോപണം. പാലാരിവട്ടം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ പൊലീസ് തുടർനടപടി സ്വീകരിക്കു. ശനിയാഴ്ച രാവിലെയാണ് നാദിർഷയുടെ പൂച്ച ചത്തത്. എറണാകുളം മാമംഗലത്തെ എറണാകുളം … Continue reading കുളിപ്പിച്ച് കുളിപ്പിച്ച് പൂച്ചയെ ഇല്ലാതാക്കി