സിംഗപ്പൂർ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഎസിലെ കത്തോലിക്കാ വിശ്വാസികൾ ചെറിയ തിന്മയെ തെരഞ്ഞെടുക്കണമെന്ന ആഹ്വാനവുമായി മാർപാപ്പ.The Pope has called upon US Catholics to choose the lesser evil in the American presidential election ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ പോപ്പ് ഫ്രാൻസിസ്, എല്ലാവരും മനസാക്ഷിപൂർവം ചിന്തിച്ച് വോട്ടു ചെയ്യണമെന്നും ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോണൾഡ് ട്രംപിനെയും കമല ഹാരിസിനെയും രൂക്ഷമായ ഭാഷയിലാണ് മാർാപപ്പ വിമർശിച്ചത്. യുഎസ് … Continue reading കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്,ഗർഭഛിദ്രം കൊലപാതകമാണ്; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചെറിയ തിന്മയെ തെരഞ്ഞെടുക്കണമെന്ന് മാർപാപ്പ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed