ലോൺ എടുത്തത് 6,500 രൂപ; കുറച്ചു തുക തിരിച്ചടച്ചിരുന്നു; ഭർത്താവിന് നഗ്ന ദൃശ്യങ്ങൾ അയക്കുമെന്ന ഭീഷണി സന്ദേശം വന്നത് പാക്കിസ്ഥാൻ നമ്പറിൽ നിന്ന്; പെരുമ്പാവൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: പെരുമ്പാവൂരില്‍ യുവതി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്നെന്ന് പൊലീസ്.The police said that the woman committed suicide in Perumbavoor due to threats from online loan applicant നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പെരുമ്പാവൂര്‍ കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതി (31) ആണ് ജീവനൊടുക്കിയത്. ഭീഷണി സന്ദേശം എത്തിയത് പാകിസ്ഥാന്‍ നമ്പറില്‍ നിന്നാണെന്നും പൊലീസ് സൂചിപ്പിച്ചു. നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്നും ലോണ്‍ ആപ്പ് സംഘം ഭീഷണി മുഴക്കി. … Continue reading ലോൺ എടുത്തത് 6,500 രൂപ; കുറച്ചു തുക തിരിച്ചടച്ചിരുന്നു; ഭർത്താവിന് നഗ്ന ദൃശ്യങ്ങൾ അയക്കുമെന്ന ഭീഷണി സന്ദേശം വന്നത് പാക്കിസ്ഥാൻ നമ്പറിൽ നിന്ന്; പെരുമ്പാവൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്