കൊച്ചി: സിനിമാമേഖലയില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു നിരവധി പരാതികള്‍ പുറത്തുവരുന്നതിനിടെ, കള്ളപ്പരാതികളുമായും പലരും രംഗത്തുവരുന്നതായി സംശയം. The police said that the purpose of many complaints is to get money through blackmail ബ്ലാക്ക്‌മെയിലിങ്ങിലൂടെ പണം തട്ടുകയാണു പല പരാതികളുടെയും ലക്ഷ്യമെന്നു പോലീസ് സംശയിക്കുന്നു. നിരവധിപേര്‍ ബ്ലാക്ക്‌മെയിലിങ്ങിന് ഇരകളാകുന്നുണ്ടെന്നും പോലീസ് കരുതുന്നു. വര്‍ഷങ്ങള്‍ മുമ്പു നടന്ന സംഭവങ്ങളില്‍ പീഡനപരാതി നല്‍കുമെന്നു പറഞ്ഞാണു ഭീഷണി. സിനിമാരംഗത്തെ പലര്‍ക്കും ഇതിനകം ഭീഷണി കോളുകള്‍ ലഭിച്ചിട്ടുണ്ട്. പണം തന്നില്ലെങ്കില്‍ … Continue reading പണം ഉണ്ടാക്കാൻ പറ്റിയ അവസരം! അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി പ്രവാഹം; അവസരം മുതലെടുത്ത് എത്തുന്നത് ഏറെയും വ്യാജ പരാതികൾ; ലക്ഷ്യം ബ്ലാക്ക്‌മെയിലിംഗ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed