കോഴിക്കോട്: ആത്മഹത്യ ചെയ്യാൻ കയർ കുരുക്കിട്ട് തയ്യാറായിരുന്ന യുവാവിനെ നിമിഷങ്ങൾക്കകം സ്ഥലത്തെത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അഭിനന്ദനം അർഹിക്കുന്ന ഈ പ്രവർത്തിക്കുപിന്നിൽ. കോഴിക്കോട് ജോലി നോക്കുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് അറിയിച്ച് സുഹൃത്ത് പുലർച്ചെ 5.40ന് പൊലീസ് സ്റ്റേഷനിലെത്തി. പരാതി കിട്ടിയതും നടക്കാവ് പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി. കുതിരവട്ടത്ത് ഒരു ലോഡ്‌ജിൽ നിന്നും ഇയാളുടെ മൊബൈൽ ലൊക്കേഷൻ ലഭിച്ചു. ഇതോടെ വേഗം ലോഡ്‌ജിലെത്തിയ പൊലീസ് റിസപ്‌ഷനിൽ … Continue reading നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ കഥ തീർന്നേനെ; ആത്മഹത്യ ചെയ്യാൻ കയർ കുരുക്കിട്ട് തയ്യാറായിരുന്ന യുവാവിനെ രക്ഷിച്ച് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed