വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദ്ധാനം ചെയ്ത് ഒട്ടേറെപ്പേരുടെ കൈയ്യിൽ നിന്നും പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന പുളിക്കത്തറയിൽ ശ്രീരാജ് ഷിബു(18) ആണ് അറസ്റ്റിലായത്. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെയാളുകളുടെ കൈയ്യിൽ നിന്നും ഇയാൾ വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയിരുന്നു. (The police picked up the young man from Kattapana for fraudulence) വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് പദ്ധതിയായ അസാപ് ന്റെ പേരിലും പണം തട്ടിയെടുത്തു. തുടർന്ന് ഒട്ടേറെ … Continue reading വൈദികൻ ചമഞ്ഞും വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് ; യുവാവിനെ കട്ടപ്പനയിൽ നിന്നും പൊക്കി പോലീസ് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed