നാല് വയസുകാരനെ സ്പൂൺ ചൂടാക്കി പൊള്ളിച്ചു; അമ്മക്കെതിരെ കേസെടുത്ത് പൊലീസ്; സംഭവം കല്ലുംതാഴത്ത്

കൊല്ലം: നാല് വയസുകാരനെ സ്പൂൺ ചൂടാക്കി പൊള്ളിച്ചെന്ന പരാതിയിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലത്തെ കല്ലുംതാഴത്താണ് സംഭവം. കിളികൊല്ലൂർ പൊലീസാണ് യുവതിക്കെതിരെ സ്വമേധയാ കേസെടുത്തത്. പണം എടുത്തെന്ന് ആരോപിച്ചാണ് യുവതി കുട്ടിയെ സ്പൂൺ ചൂടാക്കി പൊള്ളിച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പൊലീസിനെ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി അമ്മയെയും കുഞ്ഞിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ കാലിൽ ചായ വീണ് പൊള്ളിയതാണെന്നാണ് യുവതി ആദ്യം പൊലീസിനോട് പറഞ്ഞത്.പിന്നീട് നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്ന് പൊലീസ് … Continue reading നാല് വയസുകാരനെ സ്പൂൺ ചൂടാക്കി പൊള്ളിച്ചു; അമ്മക്കെതിരെ കേസെടുത്ത് പൊലീസ്; സംഭവം കല്ലുംതാഴത്ത്