സൂക്ഷിക്കണം; കേരളത്തിലെത്തിയ കുറുവസംഘത്തിൽ 14 പേർ; ഇന്നലെ പിടികൂടിയത് നരിക്കുറുവയെ തന്നെ; സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: കുണ്ടന്നൂരിൽ നിന്നും പിടികൂടിയത് കുറുവ സംഘത്തിലെ മോഷ്ടാവിനെ തന്നെയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മണ്ണഞ്ചേരിയിലും കോമളപുരത്തും മോഷണം നടത്തിയത് കുറുവാസംഘമാണെന്നും പൊലീസ് പറഞ്ഞു.  സംഘത്തിൽ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടി. ഇവ പൂർണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചതെന്നും ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു. പ്രതിയുടെ നെഞ്ചിൽ പച്ച കുത്തിയതാണ് തിരിച്ചറിയാൻ നിർണായകമായി. പാലായിൽ സമാനമായ രീതിയിൽ മോഷണം നടന്നതും അന്വേഷിച്ചു.  അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ … Continue reading സൂക്ഷിക്കണം; കേരളത്തിലെത്തിയ കുറുവസംഘത്തിൽ 14 പേർ; ഇന്നലെ പിടികൂടിയത് നരിക്കുറുവയെ തന്നെ; സ്ഥിരീകരിച്ച് പൊലീസ്