ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ പാണ്ഡു (32) വിനെയാണ് ബൈലക്കുപ്പ പൊലീസ് പിടികൂടിയത്. പാണ്ഡുവിന്റെ അച്ഛൻ ആനപ്പ (60) ആണ് മരിച്ചത്. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടിയാണ് മകൻ ഈ അരുംകൊല നടത്തിയതെന്ന് പോലീസ് പറയുന്നു. പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ പാണ്ഡു ക്രിസ്മസിന്‍റെ പിറ്റേ ദിവസം, ഡിസംബർ 26 ന് അച്ഛൻ വാഹനാപകടത്തിൽ മരിച്ചെന്ന് മറ്റുള്ളവരെ അറിയിച്ചു. … Continue reading അപകടത്തിൽ മരിച്ചാൽ 30 ലക്ഷം രൂപ ഇൻഷൂറൻസ് ലഭിക്കും; പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി അപകട മരണമാക്കി മാറ്റാൻ ശ്രമിച്ച് മകൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed