സ്‌കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ; സ്‌കൂൾ ഡയറക്ടറുടെ ബന്ധുവിന് നൽകിയത് പെൺകുട്ടികളുടെ ശുചിമുറിയുടെ തൊട്ടടുത്തുള്ള മുറി; ദൃശ്യങ്ങൾ പകർത്തുന്നത് ഫാദർ ആൽബിൻ ആന്റണിയുടെ അറിവോടെ; മലയാളി വൈദികനും ബന്ധുവും പോക്സോ കേസിൽ അറസ്റ്റിൽ

സ്‌കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ പകർത്തിയതിന് മലയാളി വൈദികനും ബന്ധുവും അറസ്റ്റിൽ. പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോൺവെന്റ് സ്‌കൂൾ ഡയറക്ടറും മലയാളിയുമായ ഫാദർ ആൽബിൻ ആന്റണിയും ബന്ധുവായ ഷാരോ ഷിജുവും ആണ് അറസ്റ്റിലായിരിക്കുന്നത്. ഇരുവരും ചേർന്ന് ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പഞ്ചാബ് പോലീസ് കണ്ടത്തിയിരിക്കുന്നത്. പിന്നാലെയാണ് ഇരുവരേയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെൺകുട്ടി ശുചിമുറി … Continue reading സ്‌കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ; സ്‌കൂൾ ഡയറക്ടറുടെ ബന്ധുവിന് നൽകിയത് പെൺകുട്ടികളുടെ ശുചിമുറിയുടെ തൊട്ടടുത്തുള്ള മുറി; ദൃശ്യങ്ങൾ പകർത്തുന്നത് ഫാദർ ആൽബിൻ ആന്റണിയുടെ അറിവോടെ; മലയാളി വൈദികനും ബന്ധുവും പോക്സോ കേസിൽ അറസ്റ്റിൽ