തൊ​പ്പി​വ​ച്ച മെ​റൂ​ൺ ക​ള​ർ ഷ​ർ​ട്ട് ധ​രി​ച്ച​യാളെ കേന്ദ്രീകരിച്ച് അന്വേഷണം; ഊരും പേരും മുഖവും അറിയാത്ത ഇൻസ്റ്റ ഗ്രാം കാമുകൻ്റെ വാക്കും കേട്ട് ഇറങ്ങിത്തിരിച്ച യുവതിക്ക് സംഭവിച്ചത്

ത​ല​ശേ​രി: ഇ​ൻ​സ്റ്റ​ഗ്രാം വഴി പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് 25 പ​വ​ൻ ത​ട്ടി​യെ​ടു​ത്ത പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ ചൊ​വ്വ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം തുടങ്ങിയത്. വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി കു​റ​ച്ചു​നാ​ളു​ക​ൾ​ക്ക് മു​ന്പാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ഒരു യു​വാ​വി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​കു​ക​യും യു​വ​തി​യോ​ട് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി വീ​ടു വി​ട്ടു​വ​രാ​ൻ യു​വാ​വ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യുകയായിരുന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​ലും യു​വാ​വി​ന്‍റെ ഫോ​ട്ടോ യു​വ​തി ക​ണ്ടി​രു​ന്നി​ല്ല. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് യു​വാ​വ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. യു​വാ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ദ്യ … Continue reading തൊ​പ്പി​വ​ച്ച മെ​റൂ​ൺ ക​ള​ർ ഷ​ർ​ട്ട് ധ​രി​ച്ച​യാളെ കേന്ദ്രീകരിച്ച് അന്വേഷണം; ഊരും പേരും മുഖവും അറിയാത്ത ഇൻസ്റ്റ ഗ്രാം കാമുകൻ്റെ വാക്കും കേട്ട് ഇറങ്ങിത്തിരിച്ച യുവതിക്ക് സംഭവിച്ചത്