വൈദ്യപരിശോധനക്ക് എത്തിച്ചത് ആശുപത്രിയുടെ പിൻവാതിലിലൂടെ; കനത്ത കാവലിൽ പരിശോധന;പി പി ദിവ്യയുടെ അറസ്റ്റ് വിവരങ്ങൾ പുറത്ത് വിടാതെ പോലീസ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണ ശേഷം നീണ്ട രണ്ടാഴ്ചയാണ് കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവ് പി പി ദിവ്യ PP Divya പുറംലോകത്തിന്‍റെ കണ്ണിൽ പെടാതെ മാറിനിന്നത്. വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കകം നാടകീയമായി ദിവ്യ പൊലീസിന് മുന്നിലെത്തി. എല്ലാം പാർട്ടിയുടെ തിരക്കഥപോലെ തന്നെയെന്നാണ് ഉയരുന്നു ആക്ഷേപം. പക്ഷെ പാർട്ടിയുടെ സംരക്ഷണമെന്ന വിമർശനം നേതാക്കൾ തള്ളുകയാണ്. എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കീഴടങ്ങിയ സി.പി.എം നേതാവും കണ്ണൂർ ജില്ല … Continue reading വൈദ്യപരിശോധനക്ക് എത്തിച്ചത് ആശുപത്രിയുടെ പിൻവാതിലിലൂടെ; കനത്ത കാവലിൽ പരിശോധന;പി പി ദിവ്യയുടെ അറസ്റ്റ് വിവരങ്ങൾ പുറത്ത് വിടാതെ പോലീസ്