പേടിക്കണ്ട, അത് ബണ്ടിച്ചോറല്ല; ആളെ തിരിച്ചറിഞ്ഞപ്പോൾ ഞെട്ടിയത് കേരള പോലീസ്

ആലപ്പുഴ: ആലപ്പുഴയിൽ കണ്ടത് ബണ്ടിച്ചോറല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥന്റെ ഫോട്ടോയാണ് പ്രചരിച്ചത് എന്നാണ് കണ്ടെത്തൽ. നീർക്കുന്നത്തെ ബാറിൽ നിന്നായിരുന്നു ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ദൃശ്യം കഴിഞ്ഞ ദിവസം ലഭിച്ചത്. തുടർന്നായിരുന്നു പൊലീസ് അന്വേഷണം.The police confirmed that the one seen in Alappuzha was not Bandichor അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ ബണ്ടിച്ചോറിനോട് രൂപ സാദൃശ്യമുള്ളൊരാളെ കാണുകയായിരുന്നു. … Continue reading പേടിക്കണ്ട, അത് ബണ്ടിച്ചോറല്ല; ആളെ തിരിച്ചറിഞ്ഞപ്പോൾ ഞെട്ടിയത് കേരള പോലീസ്