ഒരു സിനിമ കണ്ടിറങ്ങുന്ന സമയം, പോലീസിന് അത്രയും മതിയായിരുന്നു പ്രതിയെ പിടികൂടാൻ. നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍നിന്ന് പണവും രേഖകളും മോഷ്ടിച്ച കള്ളനെ പോലീസ് പിടികൂടി.The police caught the thief who went to watch the movie with the stolen money. മുളയം പാറയില്‍ വീട്ടില്‍ ക്ലിന്‍സിയുടെ ബാഗാണ് മോഷണം പോയത്. 31,500 രൂപ, ചെക്ക് ബുക്ക്, പാസ്ബുക്ക് എന്നിവയാണ് മോഷണം പോയത്. വെള്ളിയാഴ്ച രാഗം തിയേറ്ററിന് സമീപമാണ് സംഭവം. പുതൂര്‍ക്കര പൊന്നിന്‍ചാടത്ത് വീട്ടില്‍ ദാസന്‍ … Continue reading അന്വേഷിച്ചത് ഒരു സിനിമ കണ്ടിറങ്ങുന്ന സമയം മാത്രം: മോഷ്ടിച്ച പണംകൊണ്ട് സിനിമ കാണാൻ കയറിയ കള്ളനെ കയ്യോടെ പൊക്കി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed