കണ്ണൊന്ന് തെറ്റിയാൽ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കും; കൈയ്യിൽ കിട്ടിയ പാടെ കൈമാറും; സൂത്രക്കാരികൾ പിടിയിലായപ്പോൾ

അതിവിദഗ്ധമായി മാല മോഷ്ടിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ രാധ (44), മഹാലക്ഷ്മി (34), കറുപ്പയ്യ അമ്മ (50) എന്നിവര്‍ കണ്ണൂരിലാണ് പിടിയിലായത്.The police caught a gang of necklace thieves ശനിയാഴ്ച മാത്രം ഇവര്‍ അഞ്ചിടങ്ങളില്‍ മാലപിടിച്ചുപറിച്ചിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ പിടിയിലായത്. ബസില്‍ കയറി ഇവര്‍ സ്ത്രീകളെ പിറകില്‍ നിന്നും തള്ളും. ഒരാള്‍ മാലപൊട്ടിക്കും. ഇതാണ് പതിവ് രീതി. താഴെചൊവ്വ സ്വദേശിയായ ആയിഷ, വാമിക, കാര്‍ത്ത്യായനി എന്നിവരുടെ സ്വര്‍ണമാലയാണ് … Continue reading കണ്ണൊന്ന് തെറ്റിയാൽ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കും; കൈയ്യിൽ കിട്ടിയ പാടെ കൈമാറും; സൂത്രക്കാരികൾ പിടിയിലായപ്പോൾ