വയോധികയെ കത്തി കാട്ടി സ്വർണമാല തട്ടി; മണിക്കൂറുകൾക്കുള്ളിൽ പോലീസും പൊക്കി; സംഭവം ഇടുക്കിയിൽ
ഇടുക്കി തൂക്കുപാലത്ത് വയോധിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഒന്നരപവന്റെ മാലയുമായി കടന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടാർ- ചേലമൂട് സ്വദേശി പുതുപ്പറമ്പിൽ മനു(43) ആണ് പിടിയിലായത്. (The police arrested the suspect who stole the necklace after threatening the old manCommunity-verified icon) തൂക്കുപാലം കട്ടേക്കാനം ഭാഗത്ത് തനിച്ചു താമസിക്കുന്ന കാരണശേരിൽ ഇന്ദിരയുടെ (62) വീട്ടിലെത്തിയ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവന്റെ മാലയുമായി … Continue reading വയോധികയെ കത്തി കാട്ടി സ്വർണമാല തട്ടി; മണിക്കൂറുകൾക്കുള്ളിൽ പോലീസും പൊക്കി; സംഭവം ഇടുക്കിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed