പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത് പ്രണയം നടിച്ച്; യുവാവ് പിടിയിൽ

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ minor girl കടത്തിക്കൊണ്ടുപോയ കേസിൽ യുവാവിനെ മൂർഷിദാബാദിൽ നിന്നും പോലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജാലങ്കി സ്വദേശി സബൂജ് (22)നെയാണ് സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ അങ്കമാലി പോലീസ് പിടികൂടിയത്. 20ന് ആണ് അങ്കമാലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇയാൾ പെൺകുട്ടിയേയും കൊണ്ട് ബസിൽ ബംഗലുരുവിൽ എത്തിയതായും അവിടെ നിന്ന് വിമാനത്തിൽ കൊൽക്കത്തയിലേക്ക് കടന്നതായും അറിഞ്ഞു. … Continue reading പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത് പ്രണയം നടിച്ച്; യുവാവ് പിടിയിൽ