തൃശൂര്‍: മീന്‍ പിടിക്കുന്ന ഊത്തുളിയുമായി അയല്‍വാസിയെ ആക്രമിച്ച കാട്ടൂര്‍ സ്വദേശി പൊലീസ് പിടിയിലായി. കരാഞ്ചിറ മുനയം ബണ്ടിന് സമീപം താമസിക്കുന്ന തുപ്രാടന്‍ വീട്ടില്‍ ദിനേഷ് (53) ആണ് അറസ്റ്റിലായത്.The police arrested a native of Kattoor who attacked a neighbor കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദിനേഷ് അയല്‍വാസിയായ പുതുവിട്ടില്‍ ശശി (62) എന്നയാളെയാണ് ആക്രമിച്ചത്. ശശിയുടെ വീട്ടിലെത്തിയ ദിനേഷ് കസേരയില്‍ ഇരിക്കുകയായിരുന്ന ശശിയുടെ നേരെ ഊത്തുളി കൊണ്ട് … Continue reading കസേരയില്‍ ഇരിക്കുകയായിരുന്ന ശശിയുടെ നേരെ ഒറ്റ ഊത്ത്; ഉളി തറച്ചു കയറിയത് കഴുത്തിൽ; അയല്‍വാസിക്കു നേരെ കാടൻ പ്രയോഗം; കാട്ടൂര്‍ സ്വദേശി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed