തൃശൂരിൽ സുരേഷ് ​ഗോപി റോഡ് ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം തകർത്തനിലയിൽ; തകർത്ത് മുകളിൽ പുഷ്പചക്രം വച്ച നിലയിൽ; പ്രതിഷേധം

ശിലാഫലകം തകർത്തനിലയിൽ തൃശൂർ ∙ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിവസംകൊണ്ട് തന്നെ പുതിയ വിവാദം. സുരേഷ് ഗോപിയുടെ പേരോടുകൂടിയ ശിലാഫലകം തകർത്ത നിലയിൽ കണ്ടെത്തി സംഭവം തൃശൂർ ജില്ലയിലെ പെരുവല്ലൂരിലാണ്. ശനിയാഴ്ചയാണ് മന്ത്രി റോഡ് ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ ഞായറാഴ്ച രാവിലെയാണ് ഫലകം തകർത്ത നിലയിൽ കണ്ടെത്തിയത്. അതിനുമുകളിൽ ഒരു പുഷ്പചക്രം വച്ച നിലയിൽ കാണുകയായിരുന്നു. സംഭവം വ്യാപകമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ബിജെപി മുല്ലശ്ശേരി മണ്ഡലം കമ്മിറ്റി … Continue reading തൃശൂരിൽ സുരേഷ് ​ഗോപി റോഡ് ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം തകർത്തനിലയിൽ; തകർത്ത് മുകളിൽ പുഷ്പചക്രം വച്ച നിലയിൽ; പ്രതിഷേധം