പ്ലാനറ്ററി പരേഡ്..! നൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ ആകാശവിസ്മയങ്ങളിൽ ഒന്ന് ഫെബ്രുവരിയിലെ ഈ ദിവസം കാണാം..!

പ്ലാനറ്ററി പരേഡ് ഫെബ്രുവരിയിലെ ഈ ദിവസം കാണാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ ആകാശവിസ്മയങ്ങളിൽ ഒന്നായ ആറ് ഗ്രഹങ്ങളുടെ സംഗമം ഫെബ്രുവരി 28 ശനിയാഴ്ച നടക്കാൻ പോകുന്നു. ബുധൻ, ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങൾ ആകാശത്തിന്റെ ഒരു നിശ്ചിത ഭാഗത്ത് ഒരേസമയം അണിനിരക്കുന്ന ഈ പ്രതിഭാസത്തെ അതീവ താല്പര്യത്തോടെയാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയിലുടനീളം ദൃശ്യമാകുന്ന ഈ ‘പ്ലാനറ്ററി പരേഡ്’ നിരീക്ഷകർക്കും ശാസ്ത്രപ്രേമികൾക്കും പ്രപഞ്ചം ഒരുക്കുന്ന സമാനതകളില്ലാത്ത ഒരു കാഴ്ചവിരുന്നായിരിക്കും. നാസയുടെ ഔദ്യോഗിക റിപ്പോർട്ടുകൾ … Continue reading പ്ലാനറ്ററി പരേഡ്..! നൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ ആകാശവിസ്മയങ്ങളിൽ ഒന്ന് ഫെബ്രുവരിയിലെ ഈ ദിവസം കാണാം..!