വിമാനം 30000 അടി ഉയരത്തിൽ എത്തുമ്പോൾ ചെറിയ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടയാൾപോലും ആളുകൾ പരിബ്രന്തരാകും. അപ്പോൾ ക്യാബിനിൽ വെള്ളം നിറഞ്ഞാലോ ? ശുചിമുറിയിൽ പൈപ്പ് ലീക്കായി വിമാനത്തിന്റെ ക്യാബിനിൽ നിറഞ്ഞ് വെള്ളം. വെള്ളം മനിറഞ്ഞതോടെ പരിഭ്രാന്തരായി യാത്രക്കാർ. അമേരിക്കയിലാണ് സംഭവം ഉണ്ടായത്. The plane’s pipe leaked when it reached 30,000 feet. അമേരിക്കൻ എയർലൈനിന്റെ വിമാനത്തിലാണ് സംഭവമുണ്ടായത്. ഡാലസിൽ നിന്ന് മിനെപോളിസിലേക്ക് ഡിംസംബർ 7ന് പുറപ്പെട്ട വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. പെട്ടന്ന് ക്യാബിനിൽ … Continue reading 30000 അടി ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ പൈപ്പ് ലീക്കായി; ക്യാബിനിൽ നിറഞ്ഞ് വെള്ളം, പരിഭ്രാന്തരായി യാത്രക്കാർ: വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed