ലാൻഡിങ്ങിന് മുൻപ് വിമാനത്തിന്റെ ഇടതു ചിറക് വേർപ്പെട്ടു; വൻ ദുരന്തം ഒഴിവായത് യാത്രക്കാരിയുടെ കരുതലിൽ…!

ലാൻഡിങ്ങിന് മുൻപ് വിമാനത്തിന്റെ ഇടതു ചിറക് വേർപ്പെട്ടു; വൻ ദുരന്തം ഒഴിവായത് യാത്രക്കാരിയുടെ കരുതലിൽ…! ടെക്‌സസിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിന്റെ ഇടതു ചിറകിന്റെ ഭാഗം തകരാറിലായി. അത്യാഹിതം ഒഴിവായി. 68 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സംഭവത്തെ തുടർന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം പ്രഖ്യാപിച്ചു. ഓർലാൻഡോ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് 62 യാത്രക്കാരും 6 കാബിൻ ജീവനക്കാരുമായി ഓസ്റ്റിൻ ബെർഗ്സ്ട്രോം വിമാനത്താവളത്തിലേക്ക് എത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബിസിനസ് വഞ്ചനാ … Continue reading ലാൻഡിങ്ങിന് മുൻപ് വിമാനത്തിന്റെ ഇടതു ചിറക് വേർപ്പെട്ടു; വൻ ദുരന്തം ഒഴിവായത് യാത്രക്കാരിയുടെ കരുതലിൽ…!