സ്പായിൽ മസാജിന് ഡിസ്കൗണ്ട് ചോദിച്ചിട്ട് കൊടുത്തില്ല; 64കാരൻ തോക്കെടുത്തു; പേടിച്ച് വിറച്ച് റിസപ്ഷനിസ്റ്റ്; സംഭവം കേരളത്തിൽ തന്നെ!

തിരുവനന്തപുരം: സ്പായിൽ മസാജിങ് സെന്ററിൽ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു. വട്ടപ്പാറ കണക്കോട് രാജ് ഭവനിൽ ജി.പി.കുമാർ (64) ആണ് പിടിയിലായത്.The person who created a terrorist atmosphere at the spa massage center by pointing a gun was arreste പാപനാശം നോർത്ത് ക്ലിഫിലെ സ്പായിൽ മസാജിങ്ങിനായാണ് ഇയാൾ എത്തിയത്. തുക സംബന്ധിച്ചുള്ള തർക്കത്തിനിടെ റിസപ്ഷനിസ്റ്റിനെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. റിസപ്ഷനിസ്റ്റ് ഭയന്ന് നിലവിളിച്ചതോടെ അവിടെയുണ്ടായിരുന്നവർ കുമാറിനെ … Continue reading സ്പായിൽ മസാജിന് ഡിസ്കൗണ്ട് ചോദിച്ചിട്ട് കൊടുത്തില്ല; 64കാരൻ തോക്കെടുത്തു; പേടിച്ച് വിറച്ച് റിസപ്ഷനിസ്റ്റ്; സംഭവം കേരളത്തിൽ തന്നെ!