കേരളത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ആ വന്ദേഭാരത് കൊച്ചിക്കാർക്ക് കിട്ടിയേക്കും !

കൊച്ചി – ബംഗളൂരു വന്ദേഭാരത് സര്‍വീസിനായി റെയില്‍ അധികൃതര്‍ കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിയെങ്കിലും എന്ന് വരും എന്ന അക്കാര്യത്തിൽ ആശങ്ക തുടരുകയാണ്. ഏപ്രിലില്‍ എത്തിച്ച പുത്തന്‍ റേക്ക് കൊച്ചുവേളിയില്‍ കമ്മിഷന്‍ ചെയ്ത ശേഷം ഒരു മാസത്തിലേറെയായി കൊല്ലത്ത് ഇട്ടിരിക്കുകയായിരുന്നു.രാവിലെ കൊച്ചിയിലെത്തുന്ന വിധവും രാത്രി ബംഗളൂരുവിലേക്കും സര്‍വീസ് വേണമെന്നാണ് ആവശ്യം ഉയരുന്നത്. (The people of Kochi may get that Vande Bharat which is not being used in Kerala) തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ … Continue reading കേരളത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ആ വന്ദേഭാരത് കൊച്ചിക്കാർക്ക് കിട്ടിയേക്കും !