എമർജൻസി വാർഡിൽ ചെരിപ്പിടരുതെന്ന് പറഞ്ഞത് പ്രകോപനമായി : ഡോക്ടറെ വളഞ്ഞിട്ട് തല്ലി രോഗിയുടെ കൂട്ടിരിപ്പുകാർ : വീഡിയോ

രോഗിയോടൊപ്പം ആശുപത്രിയിൽ എത്തിയവരോട് അത്യാഹിത വാർഡിൽ ചെരിപ്പിടരുതെന്ന് പറഞ്ഞതിന് ഡോക്ടറെ വളഞ്ഞിട്ട് തല്ലി. തലയ്ക്ക് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുവന്നവരാണ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറെ മർദിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. The patient’s entourage surrounded the doctor and beat him up: video ഗുജറാത്തിലെ ഭാവ്നഗറിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ വീഡിയോയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത സെക്ഷൻ 115 (2) (മുറിവേൽപ്പിക്കണമെന്ന … Continue reading എമർജൻസി വാർഡിൽ ചെരിപ്പിടരുതെന്ന് പറഞ്ഞത് പ്രകോപനമായി : ഡോക്ടറെ വളഞ്ഞിട്ട് തല്ലി രോഗിയുടെ കൂട്ടിരിപ്പുകാർ : വീഡിയോ