രോഗി ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ട് ദിവസം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് രോഗി കുടുങ്ങിയത്. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. (The patient was stuck inside the lift at Thiruvananthapuram Medical College for two days) ശനിയാഴ്ചയായിരുന്നു സംഭവം. നടുവേദനയുടെ ചികിത്സയ്ക്കായാണ് രവീന്ദ്രന്‍ എത്തിയത്. തുടര്‍ന്ന് ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. രവീന്ദ്രന്റെ ഫോണ്‍ ലിഫ്റ്റില്‍ വീണ് പൊട്ടിയിരുന്നു. ഇതിനാല്‍ ആരെയും വിളിച്ചറിയിക്കാന്‍ സാധിച്ചിരുന്നില്ല. വീട്ടുകാര്‍ക്ക് വിളിച്ചിട്ട് … Continue reading കുടുങ്ങിയത് ശനിയാഴ്ച, പുറത്തെത്തിയത് തിങ്കളാഴ്ച ! തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് രണ്ടു ദിവസം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed