തിരുവനന്തപുരം : പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗി മരണവെപ്രാളത്തോടെ കിടന്നത് തറയില്‍. രോഗിയെ ആംബുലന്‍സില്‍ നിന്ന് ആശുപത്രിക്കുള്ളിലേയ്‌ക്ക് കൊണ്ടുപോകാന്‍ വീല്‍ചെയറോ സ്ട്രക്ച്ചറോ എടുക്കാന്‍ ജീവനക്കാരില്ല. ഒടുവില്‍ കണ്ടു നിന്നവര്‍ സ്ട്രക്ച്ചര്‍ എടുത്തു കൊണ്ടുവന്ന് രോഗിയെ കിടത്തേണ്ട ഗതികേടാണുണ്ടായത്. കടുത്ത ക്രൂരതയാണ് ആശുപത്രി അധികൃതരില്‍ നി്ന്നുണ്ടാത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കാച്ചാണി സ്വദേശി ബൈജു (48) നെ ശരീരമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ആംബുലന്‍സില്‍ നിന്ന് … Continue reading പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ എത്തിയ രോഗി മരണവെപ്രാളത്തോടെ കിടന്നത് തറയില്‍; സ്ട്രച്ചര്‍ എടുത്തു കൊണ്ടുവരാന്‍ പോലും ആരുമില്ലാത്ത മെഡിക്കൽ കോളജ്; അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി രോഗി; സംഭവം തിരുവനന്തപുരത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed