പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് രാത്രി മുതൽ 5 ദിവസത്തേക്ക് നിശ്ചലമാകും; ഓൺലൈൻ സേവനങ്ങൾ മുടങ്ങും; മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് റീഷെഡ്യൂൾ

ന്യൂഡൽഹി: പാസ്പോർട്ട് സേവാ പോർട്ടൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ഇന്നുരാത്രി (ഓ​ഗസ്റ്റ് 29) എട്ട് മണി മുതൽ സെപ്റ്റംബർ പുലർച്ചെ ആറ് മണി വരെ പോർട്ടൽ നിശ്ചലമായിരിക്കുമെന്നാണ് അറിയിപ്പ്.The Passport Seva portal will be down for five days പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ താത്കാലികമായി നിർത്തിവയ്‌ക്കുന്നതെന്നാണും പതിവ് പരിശോധനകളുടെ ഭാ​ഗമായാണ് നടപടിയെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. ഈ അഞ്ച് ദിവസത്തേക്ക് പുതിയ അപ്പോയിൻമെന്റുകൾ സ്വീകരിക്കില്ല, കൂടാതെ ഓ​ഗസ്റ്റ് 30ന് അപ്പോയിൻമെന്റ് ലഭിച്ചിരുന്നവർക്ക് ഉചിതമായ മറ്റൊരു … Continue reading പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് രാത്രി മുതൽ 5 ദിവസത്തേക്ക് നിശ്ചലമാകും; ഓൺലൈൻ സേവനങ്ങൾ മുടങ്ങും; മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് റീഷെഡ്യൂൾ