കൊച്ചി: മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് നെടുമ്പാശേരി വിമാനത്താവളത്തിൽ മലയാളി യാത്രക്കാരനെ വിമാനത്തിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്തു.The passenger was seized from the plane and arrested at Nedumbassery ഇയാൾ അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറിയ ശേഷം സീറ്റിലിരിക്കാതെ ബഹളം വെച്ചതോടെയാണ് നടപടിയെടുത്തത്. ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിറക്കിയത്. തുടർന്ന് നെടുമ്പാശ്ശേരി പോലീസിന് കൈമാറിയെങ്കിലും കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് പുലർച്ചെ വിയറ്റ്നാമിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയതായിരുന്നു സത്യബാബു. ഇയാൾ … Continue reading അടിച്ചു പാമ്പായി വിമാനത്തിൽ ബഹളം ഉണ്ടാക്കി മലയാളി; പൈലറ്റിനോടും തട്ടിക്കയറി; നെടുമ്പാശേരിയിൽ യാത്രക്കാരനെ വിമാനത്തിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed