ഒറ്റയടിക്ക് 34165 രൂപയുടെ വൈദ്യുതി ബില്ല്; കണ്ട് ഷോക്കടിച്ച് ഇടുക്കിയിലെ രണ്ടുമുറി വീടിന്റെ ഉടമ

രണ്ടു മുറിയുള്ള വീടിന് 34, 165 രൂപ വൈദ്യൂതി ബില്ല് നൽകിയ കെ. എസ്. ഇ . ബി . ബില്ല് അടയ്ക്കാത്തതിനാൽവൈദ്യൂതി വിഛേദിക്കുകയും ചെയ്തു. മേരികുളം ആറേക്കൾ ആലക്കൽ എ. ജെ. ആഗസ്തിക്കാണ് കെ..എസ് .ഇ.ബിയുടെ ഇരുട്ടടി. ആഗസ്തിയും, മകളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. 2006 ലാണ് ഇവർക്ക് വൈദ്യൂതി ലഭിച്ചത്. അന്നു മുതൽ നാല് സി എഫ് എൽ . ബൾബു മാത്രമാണ് ഉപയോഗിക്കുന്നത്. (The owner of a two-room house in … Continue reading ഒറ്റയടിക്ക് 34165 രൂപയുടെ വൈദ്യുതി ബില്ല്; കണ്ട് ഷോക്കടിച്ച് ഇടുക്കിയിലെ രണ്ടുമുറി വീടിന്റെ ഉടമ