തിരുവനന്തപുരം: വസ്തുവിന്റെ കരമൊടുക്കാൻ ആധാറുമായി ബന്ധിച്ച മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ നിർബ്ബന്ധമാക്കും.The OTP number sent to the Aadhaar-linked mobile phone will be mandatory to pay the property tax ഒരാളിന്റെ പേരിലുള്ള സ്ഥലത്തിന്റെ കരം മറ്റൊരു വ്യക്തി ഒടുക്കി വസ്തുവുടമയെ വട്ടംകറക്കുന്നസ്ഥിതി ഇതോടെ ഒഴിവാകും. ഇത്തരം പരാതികൾ വ്യാപകമായതോടെയാണ് പുതിയ സംവിധാനമൊരുക്കാൻ സർക്കാർ തീരുമാനിച്ചത്. സ്റ്റേറ്റ് ഐ.ടി സെല്ലിനാണ് ചുമതല.ഇപ്പോൾ വില്ലേജ് ഓഫീസിൽ നേരിട്ടോ ഏതെങ്കിലും അക്ഷയകേന്ദ്രത്തിൽ നിന്നോ … Continue reading ഇനി തോന്നിയതുപോലെ ആർക്കും വന്ന് വസ്തുവിൻ്റെ കരം അടക്കാനാവില്ല; ആധാറുമായി ബന്ധിച്ച മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി നിർബ്ബന്ധമാക്കും; ബിനാമി ഇടപാടുകൾക്ക് പൂട്ട് വീഴും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed