പോലീസുകാർക്കിടയിലെ ആത്മഹത്യ; കാരണങ്ങൾ നിരത്തി മുഖ്യമന്ത്രി; ഇനി ആവർത്തിക്കാതിരിക്കാൻ പ്രത്യേക കർമ പദ്ധതി

തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസീക സമ്മർദ്ദവും അടക്കമുള്ള പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം.അഞ്ചു വർഷത്തിനിടെ എൺപത്തിയെട്ട് പോലീസുകാർ ആത്മഹത്യ ചെയ്തു.ആറു ദിവസത്തിനുള്ളിൽ അഞ്ചു പോലീസുകാർ ആത്മഹത്യ ചെയ്തു.പുതിയ പദ്ധതികൾ പ്രഖ്യാപിച്ചാലും പഴയ അംഗബലമേ പൊലീസിലുള്ളൂവെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണടുവന്ന പിസി വിഷ്ണുനാഥ് പറഞ്ഞുThe opposition has raised issues including the workload and mental pressure of police officers in the assembly 44 പേരെ വെച്ചാണ് 118 പോലീസുകാർ ചെയ്യേണ്ട ജോലി ഒരു … Continue reading പോലീസുകാർക്കിടയിലെ ആത്മഹത്യ; കാരണങ്ങൾ നിരത്തി മുഖ്യമന്ത്രി; ഇനി ആവർത്തിക്കാതിരിക്കാൻ പ്രത്യേക കർമ പദ്ധതി