നഴ്സ് പീഡനത്തിനിരയായി ; ആശുപത്രി ഡയറക്ടർ അറസ്റ്റിൽ

നഴ്സിനെ ആശുപത്രിയിൽ വച്ച് ബലാത്സം​ഗം ചെയ്ത ആശുപത്രി ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള കല്യാൺപൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് 22കാരിയായ നഴ്സ് ബലാത്സം​ഗത്തിനിരയായത്. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. അറസ്റ്റിലായ ആശുപത്രി ഡയറക്ടറെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ വിശ​ദ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. പീഡനത്തിനിരയായ നഴ്സ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ആശുപത്രി ഡയറക്ടർ തന്നെയാണ് രാത്രി ജോലിക്കിടെ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബലാത്സം​ഗം ചെയ്തത്. പീഡനത്തിന് മുമ്പ് യുവതിക്ക് … Continue reading നഴ്സ് പീഡനത്തിനിരയായി ; ആശുപത്രി ഡയറക്ടർ അറസ്റ്റിൽ