നോമ്പുകാലത്ത് സജീവമായി എഴുകുംവയൽ കുരിശുമല; ദു:ഖ വെള്ളിയാഴ്ച പ്രത്യേക ക്രമീകരണങ്ങൾ
ഇടുക്കി രൂപത തീർത്ഥാടന കേന്ദ്രവും കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്നതുമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിന് എത്തുന്ന തീർത്ഥാടകരുടെ തിരക്ക് വർധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടാതെ തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ള നൂറുകണക്കിന് വിശ്വാസികൾ കുരിശുമല കയറാൻ എത്തുന്നുണ്ട്. ഇടുക്കി രൂപത കാൽനട കുരിശുമല തീർത്ഥാടനം പതിനൊന്നാം തീയതി വെള്ളിയാഴ്ച്ച നെല്ലിക്കുന്നേൽ പിതാവിൻന്റെ നേതൃത്വത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആരംഭിക്കും വിവിധ മേഖലകളിൽ നിന്നും വൈദികരുടെ നേതൃത്വത്തിൽ എത്തുന്ന കാൽനട … Continue reading നോമ്പുകാലത്ത് സജീവമായി എഴുകുംവയൽ കുരിശുമല; ദു:ഖ വെള്ളിയാഴ്ച പ്രത്യേക ക്രമീകരണങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed