കോട്ടയംകാരൊക്കെ ഇങ്ങനെ തുടങ്ങുന്നത്, പേടിച്ചിട്ടാണോ അതോ പേടിപ്പിക്കാനാണോ? ഇക്കാര്യത്തിൽ കൊച്ചിക്കാരും മോശമൊന്നുമല്ല

തിരുവനന്തപുരം: കേരളത്തില്‍ സ്വന്തമായി ലൈസന്‍സുള്ള തോക്ക് ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് 7531 പേര്‍ക്കാണ് സ്വന്തമായി തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളത്.The number of licensed gun owners in Kerala is increasing ഈ എണ്ണം ഇനിയും കൂടുമെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയതായി 500ല്‍ അദികം ആളുകള്‍ തോക്കിന് ലൈസന്‍സ് ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തോക്കിന് ലൈസന്‍സ് ഉള്ളത് കോട്ടയം ജില്ലയിലാണ്. പുതിയതായി തോക്ക് ലൈസന്‍സിന് അപേക്ഷിച്ചിട്ടുള്ളവരിലും മുന്നില്‍ … Continue reading കോട്ടയംകാരൊക്കെ ഇങ്ങനെ തുടങ്ങുന്നത്, പേടിച്ചിട്ടാണോ അതോ പേടിപ്പിക്കാനാണോ? ഇക്കാര്യത്തിൽ കൊച്ചിക്കാരും മോശമൊന്നുമല്ല