യുകെയിലെ ആശുപത്രികളിൽ പനി ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഒരു മാസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം നാല് ഇരട്ടിയായി കൂടിയത് ആശങ്കാജനകമാണെന്ന് എൻഎച്ച്എസ് മേധാവികൾ മുന്നറിയിപ്പ് നൽകി. പുറത്തു വന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച അവസാനം പനിബാധിച്ച് 5000 രോഗികൾ ആയിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 3.5 ശതമാനം കൂടുതലാണ് ഇത്. പനിയും അനുബന്ധ രോഗങ്ങളുമായി നിരവധി പേരാണ് വീടുകളിൽ കഴിയുന്നത്. ഈ ആഴ്ച പ്രതീക്ഷിക്കുന്ന വളരെ … Continue reading പനിച്ച് വിറച്ച് ലണ്ടൻ; ഒരു മാസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം നാല് ഇരട്ടിയായി; ഫ്ലു വാക്സിൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ദർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed