യു.എസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ജനപ്രക്ഷോഭങ്ങളിൽ ഒന്നായി ‘നോ കിങ്സ് മാർച്ച്’; ട്രംപിനെതിരെ വ്യാപക പ്രതിഷേധം

യു.എസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ജനപ്രക്ഷോഭങ്ങളിൽ ഒന്നായി ‘നോ കിങ്സ് മാർച്ച് വാഷിങ്ടൺ ∙ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ജനപ്രക്ഷോഭങ്ങളിൽ ഒന്നായി ‘നോ കിങ്സ് മാർച്ച്’ രാജ്യമെങ്ങും അലയടിച്ചു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണരീതിക്കെതിരായ പ്രതിഷേധമായി 50 സംസ്ഥാനങ്ങളിലായി 2500-ലേറെ സ്ഥലങ്ങളിൽ റാലികൾ സംഘടിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് വിവിധ നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമായി തെരുവിലിറങ്ങിയത്. ‘ഭരണാധികാരികൾ രാജാക്കന്മാരെ പോലെ പെരുമാറരുത്’ എന്ന സന്ദേശമാണ് പ്രതിഷേധത്തിന്റെ പ്രമേയം. ട്രംപ് ഭരണകൂടം ജനാധിപത്യ മൂല്യങ്ങൾ തകർക്കുകയാണ് എന്നാരോപിച്ചാണ് പ്രതിഷേധക്കാർ … Continue reading യു.എസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ജനപ്രക്ഷോഭങ്ങളിൽ ഒന്നായി ‘നോ കിങ്സ് മാർച്ച്’; ട്രംപിനെതിരെ വ്യാപക പ്രതിഷേധം