ഇത്തവണ അടിയറവുപറഞ്ഞത് 9 വയസുകാരന്റെ മുമ്പിൽ; ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണെ തോൽപ്പിച്ചത്…

ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണെ തോൽപ്പിച്ച് ഒമ്പതുകാരൻ ചെസ് പ്രതിഭ. ബംഗ്ലാദേശിൽ നിന്നുള്ള റയാൻ റാഷിദ് മുഗ്ദയാണ് കാൾസനെ ഓൺലൈൻ ചെസ്സ് മത്സരത്തിൽ തോൽപ്പിച്ചത്. നോർവേ ഗ്രാൻഡ് മാസ്റ്ററും അഞ്ച് തവണ ലോകചാമ്പ്യാനുമായ കാൾസൺ ബുള്ളറ്റ് ചെസ്സ് മത്സരത്തിൽ ഒരു കുട്ടിക്കുമുന്നിൽ അടിയറവുപറഞ്ഞെന്ന വാർത്തകൾ ചെസ്സ് ലോകത്തെയും അമ്പരപ്പിക്കുകയാണ്. chess.com എന്ന വെബ്‌സൈറ്റിൽ ജനുവരി 18 നായിരുന്നു മത്സരം. കളിക്കാർക്ക് അവരുടെ നീക്കങ്ങൾ പൂർത്തിയാക്കാൻ കേവലം ഒരു മിനിറ്റ് മാത്രം ലഭിക്കുന്ന ബുള്ളറ്റ് … Continue reading ഇത്തവണ അടിയറവുപറഞ്ഞത് 9 വയസുകാരന്റെ മുമ്പിൽ; ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണെ തോൽപ്പിച്ചത്…