അടുത്ത മാർപാപ്പയാര്? ചാറ്റ് ജിപിടിയോട് ചോദിച്ചാൽ…

വാഷിങ്‌ടൺ: ഫ്രാൻസിസ്‌ മാർപാപ്പയുടെ പിൻഗാമിയാരെന്ന ചർച്ച തുടരവേ പ്രവചനവുമായി ആർട്ടിഫിഷൽ ഇന്റലിജൻസ്‌(എഐ). കർദിനാൾമാരായ പിയെട്രോ പരോലിൻ, ലൂയിസ്‌ അന്റോണിയോ ടാഗിൽ എന്നിവരുടെ പേരുകളാണ് ചാറ്റ്‌ജിപിടി പറഞ്ഞത്. കർദിനാൾ പിയെട്രോ പരോലിന്‌ 37 ശതമാനം സാധ്യതയാണു എ.ഐ. കൽപിക്കുന്നത്‌. കർദിനാൾ ലൂയിസ്‌ അന്റോണിയോ ടാഗിലിന്‌ 33 ശതമാനവും. മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺകേ്ലവ്‌ തുടങ്ങാനിരിക്കുന്നതേയുള്ളൂ. 135 കർദിനാൾമാർക്കാണു ആകെ വോട്ടവകാശമുള്ളത്‌. 70 വയസുള്ള കർദിനാൾ പിയെട്രോ പരോലിനെ ഫ്രാൻസിസ്‌ മാർപാപ്പയുടെ പാരമ്പര്യത്തിന്റെ സ്വാഭാവിക അവകാശിയായി പലരും കാണുന്നു. ഇറ്റലിയുടെ പ്രതിനിധിയായ … Continue reading അടുത്ത മാർപാപ്പയാര്? ചാറ്റ് ജിപിടിയോട് ചോദിച്ചാൽ…